കൊടുവള്ളി: വെണ്ണക്കാട് മലയിൽ മൂത്തോറൻ (75) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ബാബു, ഷൈജു, ബൈജു. മരുമക്കൾ: സ്നേഹലത (കൽപറ്റ), മിനി (കരുവൻപൊയിൽ), താരിഷ (ബാലുശ്ശേരി).