പേരാമ്പ്ര: റിട്ട. എ.എസ്.ഐ മരുതേരിയിലെ നമ്പിത്തൂര് ഗോപാലൻ അടിയോടി (93) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മികുട്ടി അമ്മ. മക്കൾ: മനോജ്കുമാർ (അധ്യാപകൻ എസ്.പി.ഡബ്ല്യു.എച്ച്. എസ്. ആലുവ), രമേശ് കുമാർ, ബിനീഷ് കുമാർ (ഇരുവരും കുവൈത്ത്). മരുമക്കൾ: ധന്യ, സൗമ്യ. സഹോദരങ്ങൾ: ഗോവിന്ദൻ അടിയോടി, നാരായണൻ അടിയോടി, രാഘവൻ അടിയോടി (റിട്ട. പൊലീസ്), അമ്മുക്കുട്ടി അമ്മ, പരേതരായ ലക്ഷ്മികുട്ടി അമ്മ, ജാനു അമ്മ.