മലാപ്പറമ്പ്: പാറക്കുഴിപ്പറമ്പിൽ(ഫ്ലോറിക്കൻ ഹിൽ റോഡ്) വി.കെ. രവീന്ദ്രൻ (79) നിര്യാതനായി. മലേഷ്യയിലായിരുന്നു. ഭാര്യ: രമില. മക്കൾ: രേഷ്മ നിഷിത്, രോഷ്ന അജയ്. മരുമക്കൾ: പരേതനായ നിഷിത്, അജയ് (മലേഷ്യ). സഞ്ചയനം വെള്ളിയാഴ്ച.