കല്ലമ്പലം: മണമ്പൂർ പാർത്തുകോണം ആർ.എസ് ഭവനിൽ സിബു (44) ദുബൈയിൽ നിര്യാതനായി. ഭാര്യ: രമ്യ. മകൾ: ഭദ്ര. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.