കിണാശ്ശേരി: കുളങ്ങരപീടിക പരേതനായ തണ്ടാശ്ശേരി കുട്ടായിയുടെ ഭാര്യ ദേവകി (90) വാളക്കട മേത്തൽ വസതിയിൽ നിര്യാതയായി.
മക്കൾ: അനിൽകുമാർ, സന്തോഷ്, വിലാസിനി, ഗീത, പരേതരായ ബാബു, പുഷ്പരാജൻ. മരുമക്കൾ: മുരളി, മല്ലിക, വസന്ത, ജീജ, ബിന്ദു, പരേതനായ ചന്ദ്രന്. സഞ്ചയനം ചൊവ്വാഴ്ച.