പാലാഴി: കള്ളിക്കൂടം മീത്തൽ പരേതനായ മൊയ്തീൻ കോയയുടെ ഭാര്യ കുഞ്ഞീവി (90) നിര്യാതയായി. മക്കൾ: ഹുസൈൻ, ആമിന, ഫാത്തിമ, മൈമൂന, പരേതരായ കുഞ്ഞായിൻ, ആയിശ. മരുമക്കൾ: അബൂബക്കർ ഹാജി, അലവിക്കുട്ടി, അബ്ദുറഹ്മാൻ, മുഹമ്മദ്, ശരീഫ, സൈറാബാനു.