കുന്ദമംഗലം: കാരന്തൂർ മേലേ പുവ്വംപുറത്ത് ആയിശ (90) നിര്യാതയായി ഭർത്താവ്: പരേതനായ ഉമ്മർ. മക്കൾ: അബ്ദുറഹ്മാൻ, ഖദീജ, മൊയ്തീൻ കോയ, പാത്തുമ്മയ്, ജമീല, റംല. മരുമക്കൾ: വി.സി. മുഹമ്മദ്ഹാജി, കോയ വിരുപ്പിൽ, സുഹ്റ, ശരീഫത്ത് ബീവി, സുഹറ, പരേതരായ അമ്മദ് കുറ്റിക്കാട്ടൂർ, അഹമ്മദ് കളരിക്കണ്ടി.