കുന്ദമംഗലം: മുറിയനാൽ ചെറുക്കാടത്ത് അഹമ്മദ് കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: കോയ, കബീർ, ജമീല, സുബൈദ, സുഹ്റ. മരുമക്കൾ: കാദർ കോട്ടക്കാവയൽ, പരേതനായ ഹംസ മുറിയാനൽ, അഷ്റഫ് കുന്ദമംഗലം, റംല അണ്ടോണ, സാജിദ ചാത്തമംഗലം.