കൂരാച്ചുണ്ട്: ഓഞ്ഞിൽ ആദ്യകാല കുടിയേറ്റ കർഷകൻ എളംപ്ലാശ്ശേരിയിൽ ജോസിെൻറ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി. മക്കൾ: ബിജു, സാജു (യു.എസ്). മരുമക്കൾ: ലൂസി കിഴക്കരക്കാട്ട് (കൂമ്പാറ), നിഷ കട്ടയ്ക്കൽ (തിരുവമ്പാടി).