പുല്ലാളൂർ: കായക്കൽ ബാലൻ (77) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ഗീത, ലത, ബിജു. മരുമക്കൾ: ചന്ദ്രൻ (മണാശ്ശേരി), ദാസൻ (പുന്നശ്ശേരി), ബീന (പാലാഴി). സഹോദരങ്ങൾ: മാളു, ഗോവിന്ദൻ.