കാപ്പാട്: വികാസ് നഗർ പരേതനായ ഞേറങ്ങാട്ട് ചാത്തുവിെൻറ ഭാര്യ സൗമിനി (78) നിര്യാതയായി. മക്കൾ: സുനിൽ, മനോജ്, നളിനി, പരേതയായ ഗിരിജ. മരുമക്കൾ: സോമൻ, സരിത, സുജാത. സഞ്ചയനം വ്യാഴാഴ്ച.