പന്തളം: പൂഴിക്കാട് ജോബിൻ ഭവനിൽ കെ.ജി. തോമസ് (55) നിര്യാതനായി. ഭാര്യ: കുഞ്ഞന്നാമ്മ. മക്കൾ: ജോബിൻ തോമസ്, ജിതിൻ തോമസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കുരമ്പാല സെൻറ് മേരീസ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ.