തിരുവല്ല: പൊടിയാടി വടക്കേതിൽ പരേതരായ പാപ്പച്ചെൻറയും അമ്മിണിയുടെയും മകൻ പി.വി. ജഗൻ (40) നിര്യാതനായി. സഹോദരങ്ങൾ: ഷിബു, ഷാജി, മിനി, ഷൈനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വളഞ്ഞവട്ടം സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.