മുണ്ടൂർ: കാഞ്ഞികുളം തോട്ടത്തിൽ കമലാക്ഷി (80) നിര്യാതയായി. ഭർത്താവ്: പരേതനായ വേലു. മക്കൾ: പുഷ്പാവതി, സരസ്വതി, സുലോചന, മോഹൻദാസ്, ഉഷ, പരേതനായ ഉണ്ണിക്കുട്ടൻ. മരുമക്കൾ: ടി.എസ്. ദാസ്, സുകുമാരൻ (ഒറ്റപ്പാലം), സരള, രവീന്ദ്രൻ (ഒലവക്കോട്), പരേതനായ ഗോപി.