മണ്ണാർക്കാട്: ആര്യമ്പാവ് പരേതനായ റിട്ട. ഹെഡ് കോൺസ്റ്റബിൾ കൂരിയാട്ടിൽ ശിവരാമൻ നായരുടെ ഭാര്യ മേക്കോട്ട് രുഗ്മിണി അമ്മ (78) നിര്യാതയായി. മക്കൾ: സുമതി (റിട്ട. അധ്യാപിക, ജി.എൽ.പി.എസ് അരിയൂർ), ഷൈലജ (അധ്യാപിക, എസ്.വി.എ.യു.പി.എസ് കൂലിക്കിലിയാട്). മരുമക്കൾ: എം. മോഹൻദാസ്, പരേതനായ സുകുമാരനുണ്ണി.