പത്തിരിപ്പാല: ലക്കിടി തെക്കേപുലാശ്ശീരി രാമചന്ദ്രൻ നായർ (84) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: വെള്ളിനേഴി വാഴത്തൊടിയിൽ വീട്ടിൽ അമ്മുഅമ്മ. മക്കൾ: രാജഗോപാലൻ, നന്ദഗോപാലൻ, ഉഷ, മരുമക്കൾ: ശിവദാസൻ, സുജാത, സുധിന.