മുടപുരം: ചിറയിൻകീഴ് കൂന്തള്ളൂർ കൊറട്ടുവിളാകം വീട്ടിൽ പരേതനായ ദേവദത്തെൻറ (തൊഴിൽ വകുപ്പ്) ഭാര്യ ശാന്ത. എൽ (78 - റിട്ട. സെക്രേട്ടറിയറ്റ്) നിര്യാതയായി. മക്കൾ: ശാന്തി, ശ്യാം. മരുമകൾ: വിജി. സഞ്ചയനം രാവിലെ 8.30ന്.