കുഴൽമന്ദം: ചിതലി പട്ടിക്കൽ പരേതനായ അപ്പുവിെൻറ മകൻ ഉണ്ണികൃഷ്ണൻ (57) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: അനില സജിഷ്, അജിത്ത് (ആർമി). മരുമകൻ: സജിഷ്.