ആലത്തൂർ: മലമൽ വീട്ടിൽ പതേരായ തത്തയമ്മയുടെയും ഗംഗാധരൻ നായരുടെയും മകൻ എം. നന്ദകുമാർ (56) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: വിദ്യ. മക്കൾ: അവിത്, അമൃത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഷിമോഗയിൽ.