വടക്കഞ്ചേരി: കാളാംകുളം മുല്ലപ്പള്ളി ചാത്തുണ്ണി (73) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുപ്രിയ, സുഗുണ. മരുമക്കൾ: കണ്ണൻ, ജയ.