പല്ലശ്ശന: ചാളയ്ക്കൽ പരേതനായ കുഞ്ചാറുവിെൻറ ഭാര്യ തങ്ക (88) നിര്യാതയായി. മക്കൾ: ചന്ദ്രൻ, മാധവൻ, ബാബു, ദേവു, കമലം, മാധവി. മരുമക്കൾ: സത്യഭാമ, ബീന, നടരാജൻ, പത്മനാഭൻ, കൃഷ്ണൻകുട്ടി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന്.