മണ്ണാർക്കാട്: കുന്തിപ്പുഴ അച്ചിപ്ര അബു (74) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഷഫീഖ് റഹ്മാൻ, ഷാഹിൽ, സാഹിറ.