വടക്കഞ്ചേരി: കണ്ണമ്പ ചേന്ദംപുള്ളി വീട്ടിൽ ജാനകി (78) തിരുവില്വാമലയിൽ നിര്യാതയായി. സഹോദരങ്ങൾ: ശിവശങ്കരൻ, പരമേശ്വരൻ, വാസുദേവൻ, പരേതയായ ശകുന്തള.