കൊല്ലങ്കോട്: പുഴയ്ക്കൽതറ സപ്തസ്വരയിൽ മുരിങ്ങമല കണക്ക് വീട്ടിൽ പരേതനായ വി. ശിവശങ്കരൻ നായരുടെ മകൻ കെ. മുരളീധരൻ (64) നിര്യാതനായി. ആധാരം എഴുത്തുകാരനായിരുന്നു. മാതാവ്: ഇന്ദിരാദേവി. ഭാര്യ: വത്സല, മകൾ: സന്ധ്യ. മരുമകൻ: നരേന്ദ്രൻ. സഹോദരങ്ങൾ: മുകുന്ദൻ, ഷൈലജ. സംസ്കാരം ശനിയാഴ്ച.