കുത്തനൂർ: നടുത്തറ വെളിച്ചപ്പാട് വീട് കെ.എം. സുന്ദരൻ (74) നിര്യാതനായി. മക്കൾ: സുനിത, കനകം, സുവർണ, സുജാത. മരുമക്കൾ: ശശിധരൻ, മണിരാജ്, കുമാരൻ, പ്രഭു.