വടക്കഞ്ചേരി: വണ്ടാഴി പറപ്പടി വീട്ടിൽ ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: കൊച്ച. മക്കൾ: ബിന്ദു, വിനീത, ബീന, മണിക്കുട്ടൻ, റീന. മരുമക്കൾ: വിജയൻ, ശബരി, കണ്ണൻ, സതീഷ്കുമാർ, ഗ്രീഷ്മ. സഹോദരങ്ങൾ: വിശാലു, തങ്കമണി, ചാമുക്കുട്ടൻ, വിജയൻ, ബാലകൃഷ്ണൻ, സരസ്വതി.