മണ്ണാർക്കാട്: ചന്തപ്പടി കെ.എച്ച് ബേക്കറി ഉടമ കൊളമ്പൻ ഹംസ (86) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഷൗക്കത്തലി, ഹമീദ്, ഹാരിസ്, ജുനൈസ്, ഫാത്തിമകുട്ടി, ഖദീജ, ആമിനക്കുട്ടി. മരുമക്കൾ: അബ്ബാസ്, അബ്ദുൽ അസീസ്, ഹംസ, റംല, ഖൈറുന്നിസ, ഷാഹിദ, ഷബീറ.