ഷൊർണൂർ: കവളപ്പാറ പുത്തൻവീട്ടിൽ ഗോപിനാഥൻ നായർ (80) നിര്യാതനായി. ഭാര്യ: പരേതയായ മാലതി. മക്കൾ: രേഖ, രാജീവ്, രാകേഷ്. മരുമക്കൾ: സാബു, രഞ്ജുഷ, സുമ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.