വടക്കഞ്ചേരി: കൊമ്പഴ രാമൻചിറ മന്ദത്ത് വീട്ടിൽ തത്ത (74) നിര്യാതയായി. ഭർത്താവ്: പരേതനായ മരുതൻ. മക്കൾ: തങ്കമ്മ, മണിലാൽ, രാധാകൃഷ്ണൻ, ശകുന്തള. മരുമക്കൾ: ദേവദാസ്, ജലജ, ലത, പരേതനായ മനോഹരൻ.