ചെർപ്പുളശ്ശേരി: നെല്ലായ പൊമ്പിലായ കരിയാട്ടിൽ കുന്നത്ത് ഭാർഗവി അമ്മ (80) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.