ഷൊർണൂർ: കവളപ്പാറ പള്ളിയാലിൽ നാരായണൻ (90) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: മോഹൻ, ജയപ്രകാശ്, ശശിധരൻ, അനിത. മരുമക്കൾ: ഗീത, ബിന്ദു, ആശ, ശ്രീദേവി, കണ്ണനുണ്ണി.