ആലത്തൂർ: ചിറ്റിലഞ്ചേരി ചോറംകുളം വീട്ടിൽ മണി (73) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ബാബു, രമേഷ്, സുമതി. മരുമക്കൾ: രമ്യ, ശ്രീജിത, ഉദയകുമാർ. സഹോദരങ്ങൾ: നാരായണൻ, വാസു, മാധവൻ, സരോജിനി.