വടക്കഞ്ചേരി: കിഴക്കഞ്ചേരി വാണിയംകോട് വടക്കുംപാടം പുന്നച്ചാലിൽ പി.സി. കുര്യാക്കോസ് (95) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ഓമന, ജോയ്, സാറാക്കുട്ടി, മേരി. മരുമക്കൾ: പൗലോസ്, ജെസി, റോയ്, ബേബി.