ആനക്കര: മതുപ്പുള്ളി വെളുത്ത വളപ്പില്‍ ബീവാത്തു എന്ന മാളുക്കുട്ടി (70) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മൊയ്തീന്‍കുട്ടി. മക്കള്‍: വി.വി. സലീം (മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി, തിരുമിറ്റക്കോട്), ഫാത്തിമ, താഹിറ, ജമീല, റജില, മൊയ്തീന്. മരുമക്കള്‍: സുലൈമാന്‍, അഷ്റഫ്, പരേതരായ മുഹമ്മദ്, നാസര്‍.