ആലത്തൂർ: മേലാർക്കോട് പുത്തൻതറ പുതുച്ചിപ്പാട്ടം കളത്തിൽ ശാന്തം വീട്ടിൽ പരേതനായ വിശ്വനാഥൻ നായരുടെ ഭാര്യ തങ്കമ്മാൾ അമ്മ (98) നിര്യാതയായി. മക്കൾ: ഗിരിദാസ്, ലീല, പരേതരായ ചിപ്പുക്കുട്ടി, രാമൻകുട്ടി, രാധാകൃഷ്ണൻ. മരുമക്കൾ: ലീല, സ്വർണം, വിജയം, കൃഷ്ണദാസ്, പരേതയായ ശകുന്തള.