കൂറ്റനാട്: മതുപ്പുള്ളി വെളുത്ത വളപ്പിൽ ബീവാത്തു (മാളുക്കുട്ടി-70) നിര്യാതയായി.ഭർത്താവ്: പരേതനായ മൊയ്തീൻ കുട്ടി. മക്കൾ: വി.എം. സലീം (മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി, തിരുമിറ്റക്കോട്), ഫാത്തിമ, താഹിറ, ജമീല, റജില, മൊയ്തീൻ. മരുമക്കൾ: സുലൈമാൻ, അഷ്റഫ്, പരേതരായ മുഹമ്മദ്, നാസർ.