കൂറ്റനാട്: വാവനൂർ മഹല്ല് പ്രസിഡൻറും വ്യവസായിയുമായ പരേതനായ കണിച്ചിറക്കൽ കുഞ്ഞഹമ്മദ് ഹാജിയുടെ മകൻ മൊയ്തീൻ (മണി - 60) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: റെനീഷ്, റമീസ്. മരുമക്കൾ: സുമയ്യ, ഫെബിന. സഹോദരങ്ങൾ: ബാബുദ്ദീൻ, അബ്ദുറസാഖ്, ശരീഫ്, അബ്ദുറഹ്മാൻ.