വടക്കഞ്ചേരി: ആയക്കാട് അടിയത്ത് പാടം കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: ശിവദാസൻ, ഭവദാസൻ, രാധാകൃഷ്ണൻ, സുപ്രിയ. മരുമക്കൾ: സുരേഷ്, പ്രമീള, ബിബിത. സഹോദരങ്ങൾ: വാസു, തങ്ക, പരേതരായ വേലായുധൻ, മണിയൻ, കുഞ്ചു, സേതു, അപ്പുക്കുട്ടൻ.