ആനക്കര: തിരുമിറ്റക്കോട് പരേതനായ പുത്തന്‍ പീടികയില്‍ മുഹമ്മദിെൻറ മകന് മുജീബ് (44) നിര്യാതനായി. ഭാര്യ: ജുബൈരിയ. മക്കള്‍: സ്വാലിഹ്, സവാദ്, സ്വഫ്വാന്. സഹോദരങ്ങള്‍: അബ്ദുല്‍ കരീം, അഷ്റഫ്, ആയിശക്കുട്ടി, സഫിയ, സുലൈഖ.