നെന്മാറ: അയിലൂർ കോഴിക്കോട് തോട്ടത്തിൽ വീട്ടിൽ പഴനിമലയുടെ ഭാര്യ കണ്ണാമണി (62) നിര്യാതയായി. മക്കൾ: ലിജിത (മുൻ അയിലൂർ പഞ്ചായത്ത് അംഗം), റിനി, റിനേഷ്. മരുമക്കൾ: ബാബു, ഷാജി, ഹരിത.