ആലത്തൂർ: ഇരട്ടക്കുളം കോതപുരം കളരിക്കൽ വീട്ടിൽ പരേതനായ തെയ്യുണ്ണി കുറുപ്പിെൻറ ഭാര്യ വേശു കുറുപ്പത്തിയർ (86) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, അരവിന്ദാക്ഷൻ, ബാലകൃഷ്ണൻ, കോമളം, രാജാമണി, മോഹിനി. മരുമക്കൾ: സത്യഭാമ, സജിത, കൃഷ്ണൻ, സഹദേവൻ, മണി.