വിയറ്റ്നാം പടി: കഴുമുറി പപ്പടപ്പടിയിൽ പരേതനായ പൂതുള്ളി കുട്ടിമമ്മുവിെൻറ മകളും പരേതനായ കുന്നുംപുറത്ത് മൊയ്തുണ്ണി ഹാജിയുടെ ഭാര്യയുമായ നബീസ ഹജ്ജുമ്മ (78) നിര്യാതയായി. മാതാവ്: പരേതയായ ഫാതിമ കട്ടെകാട്. സഹോദരങ്ങൾ: കുഞ്ഞിപ്പോക്കർ ഹാജി, അസൈനാർ ഹാജി, ഇബ്രാഹിം ഹാജി, റുഖിയ, പരേതരായ മുഹമ്മദ് ഹാജി, കദിയ.