കല്ലേക്കാട്: പുതിയ സ്റ്റോപ്പ് ലക്ഷം വീട് കോളനിയൽ കെ.എം. ആസാദ് (44) നിര്യാതനായി. ഭാര്യമാർ: മറിയാമു, സെലീന. മക്കൾ: ആയിശ, സുമയ്യ, അമീൻ, യാസീൻ. സഹോദരങ്ങൾ: റഹമത്ത്, സലീം, പരേതയായ സൽമ.