വടശ്ശേരിക്കോണം: ഞെക്കാട് എം.എസ് നിവാസിൽ ജി. ശിവദാസൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രപ്രഭ. മക്കൾ: ചന്ദ്രദാസ് (ഇൻസ്പെക്ടർ, പൊലീസ്), സൂസി, സൈജുദാസ്. മരുമക്കൾ: സിന്ധു.ബി.എസ്, മണികുമാർ.എസ്, ബീന.ബി.എസ്. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 11ന്.