അലനല്ലൂർ: എടത്തനാട്ടുകര പൂക്കാടഞ്ചേരിയിലെ മണ്ണിൽ മുഹമ്മദ് (80) നിര്യാതനായി. ഭാര്യമാർ: പരേതയായ കുഞ്ഞാമി, കുഞ്ഞിപ്പാത്തു. മക്കൾ: ഉമ്മർ കോട്ടപ്പള്ള, സുലൈഖ, മജീദ്, സൗദ, ജുവൈരിയ, ബഷീർ, സാജിദ, ഫാത്തിമക്കുട്ടി, നസീർ ബാബു, നൗഷാദ്, നസീറ. മരുമക്കൾ: സാബിറ (കോട്ടപ്പള്ള), മൈമൂന (നാലുകണ്ടം), യൂസുഫ് (പാലക്കാഴി), അബ്ദു (നാലുകണ്ടം), റുബീന (പുല്ലുപറമ്പ്), മുസ്തഫ ദേവാല, ജാഫർ (തടിയംപറമ്പ്), അസീന (കാര), ഷാഹിന (പിലാച്ചോല), റിയാസ് (മണ്ണാർക്കാട്). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പൂക്കാടഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.