പട്ടാമ്പി: പപ്പടപ്പടി ‘നൗഷാദ് പപ്പടം’ ഉടമ പുതുള്ളി മുഹമ്മദ് മുസ്തഫ (53) നിര്യാതനായി. പിതാവ്: പരേതനായ പി.എസ്. അബൂബക്കർ (പോക്കർ). മാതാവ്: പരേതയായ ആയിഷ സങ്കേതത്തിൽ. ഭാര്യ: ആരിഫ മുറ്റേക്കാട്ടിൽ വിളത്തൂർ. മക്കൾ: യൂനുസ് (അമാന ടോയോട്ട തിരൂർ), ഹാരിസ് (ഐ.ടി എൻജിനീയർ, ബംഗളൂരു), ഫസീല, ഫഹ്മിദ. മരുമക്കൾ: സഫീർ റഹ്മാൻ തിരൂർ (ഇൻഡേൻ ഗ്യാസ് ഏജൻസി വളാഞ്ചേരി), ഡോ. യാസ്മിൻ മേലേതിൽ ആമയൂർ, ലസ്ന നടുത്തൊടി. സഹോദരങ്ങൾ: സൈതലവി (കുവൈത്ത്), ശാഹുൽ ഹമീദ്, അബ്ദുൽ റസാഖ്, അബ്ദുൽ ബഷീർ, ഇല്ല്യാസ്, ഉമ്മർ ഫാറൂഖ്, സിറാജ്ജുദ്ധീൻ (ഇരുവരും ഒമാൻ), സീനത്ത്.