പത്തിരിപ്പാല: അകലൂർ രമ്യ നിവാസിൽ പരേതനായ രാജുവിെൻറ ഭാര്യ വസന്തി (62) നിര്യാതയായി. മക്കൾ: പ്രകാശ്, രാജേഷ്, പ്രിയ. മരുമക്കൾ. രംജിത. രമ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠത്തിൽ.