പെരിങ്ങോട്ടുകുറുശ്ശി: പിലാപ്പുള്ളി പടിഞ്ഞാക്കര വീട്ടിൽ പരേതനായ മുത്തുവിെൻറ മകൻ ധർമരാജൻ (58) നിര്യാതനായി. പെരിങ്ങോട്ടു കുറുശ്ശി സർവിസ് സഹകരണ ബാങ്കിലെ റിട്ട. ഉേദ്യാഗസ്ഥനാണ്. മാതാവ്: പരേതയായ രമണി. ഭാര്യ: രമ. മക്കൾ: അർച്ചിത, അഞ്ജന. മരുമകൻ: പ്രണോഭ്. സഹോദരങ്ങൾ: ജയരാജ്, വിലാസിനി, സുഹ, നിഷ.