പട്ടാമ്പി: വിളയൂർ ഒടുങ്ങാമ്പുറത്ത് കറുവൻ പള്ളിയാലിൽ വേലായുധൻ (63) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: അംബിക, സ്മിത, സജിത്, സൗമ്യ.