കൊല്ലങ്കോട്: മണലിപ്പാടം പരേതനായ കൃഷ്ണെൻറ ഭാര്യ തങ്കം (73) നിര്യാതയായി. മക്കൾ: ശെൽവൻ, മോഹനൻ, സൗദാമിനി. മരുമക്കൾ: സുവർണ്ണ, സുരേഷ്.